Wednesday, August 24, 2011

+1 അധികബാച്ചിന്റെ - ഉത്ഘാടനം

Tuesday, August 23, 2011

Question Pool for Onam Examination-2(HS) Ready-Login Required Contact HM




രക്ഷകര്‍ത്താക്കള്‍ക്കായി ICT പരിശീലനം. സ്വതന്ത്ര സോഫ് റ്റുവയറില്‍.

Thursday, August 18, 2011

Question Pool for Onam Examination(HS) Ready-Login Required Contact HM

LP UP Question Bank Links(Enter User Name and Password Provided to you-Password Only at Some Sites Username and Password are sent to HM's Mobile )


1. http://qbank2011.4shared.com (Enter the password Provided to you)


2. http://www.ssamis.com/qbank/ (Enter User Name and Password Provided to you)


Tuesday, April 5, 2011

ഉബുണ്ടു [9.10 അല്ലെങ്കില്‍ അതിനു ശേഷം ഇറങ്ങിയ പതിപ്പുകള്‍ 10.04/10.10 ] ഇന്‍സ്റ്റലേഷന് ശേഷം വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യാം. ഇന്‍സ്റ്റാള്‍ ചെയ്ത ഉബുണ്ടൂ തിരിച്ചെടുക്കാം . ഗ്രബ്ബ് റീസ്റ്റോര്‍ ചെയ്യാം 
 
ഉബുണ്ടു ഉള്ള കമ്പ്യൂട്ടറില്‍ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യുക.
പ്രത്യേകം ശ്രദ്ധിക്കുക ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ നടത്തിയ പാര്‍ട്ടീഷനുകളില്‍ വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യരുത്. അണ്‍ പാര്‍ട്ടീഷന്‍ഡ് അല്ലെങ്കില്‍ NTFS പാര്‍ട്ടീഷന്‍ഡ് സ്പേസുകളില്‍ വിന്‍ഡോസ് ഇന്‍സ്റ്റലേഷന്‍ നടത്തുക. ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ നടത്തിയ പാര്‍ട്ടീഷനുകള്‍ unknown partition ആയി ആയിരിക്കും കാണിക്കുക.

വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഉബുണ്ടുവിന്റെ Bootable CD (Live CD) ഇട്ടശേഷം Restart ചെയ്യുക.
   ഉബുണ്ടു ലൈവ് സി.ഡി യില്‍ ബൂട്ട് ചെയ്ത് കയറുക (മുകളിലെ സ്ക്രീനില്‍ ആദ്യ ഓപ്ഷനില്‍ എന്റര്‍). അതിനു ശേഷം 
  മുകളിലെ സ്ക്രീനിലെ Places Menu വില്‍ നിന്നും ഉബുണ്ടുവിന്റെ പാര്‍ട്ടീഷന്‍ mount ചെയ്യുക വെറുതെ ക്ലിക്ക് ചെയ്താല്‍ മതി Desktopല്‍ Open ആയി വരും . പ്രതേകം ശ്രദ്ധിക്കുക mount ചെയ്യേണ്ടത് ഉബുണ്ടു പാര്‍ട്ടീഷനാണ്
  ഉബുണ്ടു 9.10ക്ക് ശേഷം Grub 2 എന്ന പതിപ്പാണ് ഉബുണ്ടു ഗ്രബ്ബിനായി ഉപയോഗിക്കുന്നത് . ഇത് ഉറപ്പുവരുത്താന്‍ Mount ചെയുമ്പോള്‍ തുറന്നുവരുന്ന Window യിലെ Boot folder Double Click ചെയ്യുക പിന്നെ തുറന്നു വരുന്ന Grub എന്ന Folder Double Click ചെയ്യുക. Folderല്‍ grub.cfg ആണെങ്കില്‍ Grub2 ആണെന്ന് ഉറപ്പിക്കാം.

അല്ലെങ്കില്‍ Termilal Open ചെയ്ത ശേഷം grub-install -v എന്ന command Type ചെയ്യുക.
grub-install (GNU GRUB 1.97~beta4)
എന്ന ഒരു message വരും . GNU GRUB 1.96 ഓ അതില്‍ കൂടുതലോ ആണ്
കാണിക്കുന്നതെങ്കില്‍ GRUB 2 ആണെന്ന് ഉറപ്പിക്കാം.

ഇനി Terminal ഓപ്പണ്‍ ചെയ്ത ശേഷം mount | tail -1 type ചെയ്ത് enter Press ചെയ്യുക

(mount <space> pipe Symbol (backspace ന് താഴെ അല്ലങ്കില്‍ ഇടത്ത്) വീണ്ടും Space പിന്നെ tail എന്ന് type ചെയ്യുക വീണ്ടും space ഇടുക -1 minus One type ചെയ്ത് enter Press ചെയ്യുക )

/dev/sda3 on /media/0d104aff-ec3c-44c8-b811-92b993823159 type ext4 (rw,nosuid,nodev,uhelper=devkit)

മുകളില്‍ കാണിച്ചിരിക്കുന്ന രീതിയിലുള്ള ഒരു മെസ്സേജ് ആയിരിക്കും വരുക, ഈ മെസ്സേജിലെ sda എന്ന ഭാഗവും media/ ശേഷമുള്ള ഭാഗവും നിങ്ങളുടെ System ത്തില്‍ വ്യത്യസ്തതയുണ്ടാകും. /media/0d104aff-ec3c-44c8-b811-92b993823159 എന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കുക ഇവിടെയാണ് ഗ്രബ്ബ് നിര്‍മ്മിക്കേണ്ടത്.

ഇനി നമുക്ക് ഗ്രബ്ബ് Reinstall ചെയ്യാം . അതിനായി

sudo grub-install --root-directory=/media/0d104aff-ec3c-44c8-b811-92b993823159 /dev/sda
എന്ന നിര്‍ദ്ദേശം type ചെയ്ത് Enter അടിക്കുക.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക /media/0d104aff-ec3c-44c8-b811-92b993823159 എന്ന ഭാഗത്ത് നേരത്തെ mount | tail -1 എന്ന നിര്‍ദ്ദേശം നള്‍കിയപ്പോള്‍ കിട്ടിയ Output ലെ Folder name തന്നെയായിരിക്കണം . select ചെയ്ത് Edit-copy (ടെര്‍മിനലില്‍ ctrl+c work ചെയ്യില്ല പകരം shift+ctrl+c copy ചെയ്യാനും shift+ctrl+v paste ചെയ്യനും ഉപയോഗിക്കാം) edit-paste ചെയ്താല്‍ മതി.
error ഇല്ല എങ്കില്‍
Installation finished. No error reported.
This is the contents of the device map /boot/grub/device.map.
Check if this is correct or not. If any of the lines is incorrect,
fix it and re-run the script `grub-install'.

എന്ന message ലഭിക്കും ഇനിയുള്ള ഭാഗം മുഴുവന്‍ വായിച്ചശേഷം ചെയ്യുക.)

അതിനു ശേഷം computer restart ചെയ്യുക. CD തിരിച്ചെടുക്കാന്‍ മറക്കരുത്.
restart ചെയ്ത് വരുമ്പോള്‍ Ubuntu വിന്റെ Grub തിരിച്ചുവന്നതായി കാണാം . ഉബുണ്ടുവില്‍ ബൂട്ടു ചെയ്ത് കയറിയ ശേഷം ടെര്‍മിനലില്‍
sudo update-grub2
എന്ന നിര്‍ദ്ദേശം നള്‍കി Enter press ചെയ്യുക



മുകളില്‍ കണിച്ചിരിക്കുന്ന രീതിയിലുള്ളാ Message വരും. Computer Restart ചെയ്താല്‍ എല്ലാ Entry കളോടും കൂടി Grub2 വന്നതായി കാണാം.

നുറുങ്ങ്:
ubuntu 9.10 ഉള്ള computer ല്‍ ubuntu 10.04 /ubuntu 10.10 ഇന്‍സ്റ്റാള്‍ ചെയ്താല്‍ ചിലപ്പോള്‍ grub ല്‍ ubuntu 10.04 /ubuntu 10.10 ന്റെ entry കാണുന്നില്ല എങ്കിലും sudo update-grub2 എന്ന നിര്‍ദ്ദേശം നല്‍കി Grub പുനസ്ഥാപിക്കാം.
Comments Expected

 




Wednesday, March 30, 2011

ഇന്ദിര ടീച്ചറിന്റെ യാത്ര അയപ്പ് സമ്മേളനം





ഉത്ഘാടനം- സ്കുള്‍ മാനേജര്‍ -എം.ശശികുമാര്‍






സ്വാഗതം- ശ്രീമതി.എ.ആര്‍.ശാന്തമ്മ





ആശംസകള്‍-    ആര്‍.പ്രഭാകരന്‍പിളള(മുന്‍ മാനേജര്‍)







ശ്രീ.എന്‍.ഗോപിനാഥപിള്ള(മുന്‍ എച്ച്.എം)





ശ്രീമതി.സി.എസ്സ്.മാധവിക്കുട്ടിയമ്മ(മുന്‍ എച്ച്.എം)







സീനിയര്‍ അസിസ്ററന്‍റ-എസ്സ്.സുഷമകുമാരി







സ്ററാഫ് സെക്രട്ടറി- വി.പ്രസന്നകുമാര്‍(HS)


സ്ററാഫ് സെക്രട്ടറി-കെ.ജി.അജയന്‍(HSS)

കുറുപ്പ് ചേട്ടന്‍




ഒറിജിനല്‍ ആണോ ശാന്തേ.....!!!

സദസ്സ്
HSS COMPUTER LAB INAGURATION


Add caption 
സദസ്സ്
എന്താ ഇത്രവലിയ രഹസ്യം?
ബി.വിശ്വന്‍
P.B.ഉത്തമന്‍
തുളസി ടീച്ചര്‍
ഓമനയമ്മ സാര്‍
ആശംസകള്‍

Sunday, March 27, 2011



ഐ.സി.ടി പരിശീലനം : അധ്യാപകര്‍ ഏപ്രില്‍ 5 നു മുമ്പ്‌ രജിസ്റര്‍ ചെയ്യണം
അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒന്‍പതാം ക്ളാസില്‍ പഠിപ്പിക്കേണ്ട പുതിയ ഐ.സി.ടി (ഇന്‍ഫര്‍മേഷന്‍ & കമ്മ്യൂണിക്കേഷന്‍ ടെക്നോളജി) പാഠപുസ്തകവുമായി ബന്ധപ്പെട്ട് ഐ.ടി@സ്കൂള്‍ പ്രോജക്ട് ഏപ്രില്‍ 25 മുതല്‍ അധ്യാപകര്‍ക്ക് പ്രത്യേക ഐ.സി.ടി പരിശീലനം നല്‍കും. ഐ.സി.ടി പഠനത്തിന് ആഴ്ചയില്‍ തിയറിയ്ക്കും പ്രാക്ടിക്കലിനും രണ്ട് പീരിയഡുകള്‍ വീതം നീക്കിവെക്കണമെന്നും. ഐ.ടി@സ്കൂളിന്റെ പ്രത്യേക ഐ.സി.ടി പരിശീലനം ലഭിച്ച അധ്യാപകര്‍ മാത്രമായിരിക്കണം ഐ.സി.ടി ക്ളാസുകള്‍ കൈകാര്യം ചെയ്യേണ്ടത് എന്നും നിഷ്കര്‍ഷിക്കുന്ന സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. ഇതിനായി എല്ലാ അധ്യാപകര്‍ക്കും ഐ.സി.ടി അധിഷ്ഠിത പരിശീലനം ലഭിച്ചു എന്ന് ഉറപ്പാക്കേണ്ട ചുമതല സ്കൂളിലെ പ്രഥമാധ്യാപകര്‍ക്കാണ്. ഏപ്രില്‍ 25 മുതല്‍ മെയ് അവസാനം വരെ അഞ്ച് ബാച്ചുകളില്‍ ആറു ദിവസമായി നടത്തുന്ന പ്രത്യേക പരിശീലനത്തില്‍ പങ്കെടുക്കേണ്ട അധ്യാപകര്‍ Click Here   സൈറ്റു വഴി [School Code as Username and Password,Then Change it]ഏപ്രില്‍ അഞ്ചിനു മുമ്പ് ഓണ്‍ലൈനായി രജിസ്റര്‍ ചെയ്യണം. ഐ.ടി അധിഷ്ഠിത അധ്യായങ്ങളുടെ ആഴത്തിലുളള പഠനം അതത് വിഷയങ്ങള്‍ക്ക് അനുവദിച്ചിട്ടുളള പീരിയഡുകളിലാണ് നടത്തേണ്ടത് എന്നതിനാല്‍ ഹൈസ്കൂള്‍ ക്ളാസുകളിലെ മുഴുവന്‍ അധ്യാപകര്‍ക്കും ഈ അവധിക്കാലത്ത് പ്രത്യേക ഐ.സി.ടി പരിശീലനം നല്‍കാന്‍ ഐ.ടി@സ്കൂള്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

Thursday, March 3, 2011

n G.O/(P) No. 85/2011/Fin dated, 26/02/2011 Government have issued orders revising Pay and Allowances of State Government Employees, staff of Educational Institutions etc.


Pay Revision Order (Click)


Annexures IV to XII (Click)

Monday, February 21, 2011

SSLC IT Practical Exam -ന് ഏത്തി‌ച്ചേരുന്നവര്‍ Admission ticket ഉം work book കോണ്ടു വരണം

Text book On line indent
click here

Wednesday, January 19, 2011

Monday, January 17, 2011

Thursday, January 13, 2011

SSLC

SSLC പരിശീലനക്ലാസ്സുകള്‍ ആരംഭിച്ചു

മോഹിനിയാട്ടം

കൃഷ്ണഗാഥ
റവന്യു ജില്ലാ കലോത്സവത്തില്‍ 
U.P. വിഭാഗം - എ ഗ്രേഡും ഒന്നാം സ്ഥാനവും

ഭരതനാട്യം-  എ ഗ്രേഡും മൂന്നാം സ്ഥാനവും








കഥകളി സംഗീതം

 കൃഷ്ണകുമാര്‍
റവന്യു ജില്ലാ കലോത്സവത്തില്‍ 
കഥകളി സംഗീതത്തിന് എ ഗ്രേഡും ഒന്നാം സ്ഥാനവും

Tuesday, January 11, 2011

ചരിത്രം

നൂറനാട് പാലമേല്‍ വില്ലേജുകളിലെ പ്രധാന ആരാധനാലയമായ പടനിലം പരബ്രഹ്മക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തില്‍ 1952ല്‍ രൂപീകരിക്കപ്പെട്ട ട്രസ്റ്റാണ് പടനിലം ഹൈസ്കൂള്‍ സ്ഥാപിച്ചത്. സ്ഥാപക മാനേജര്‍ ശ്രീ.പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താനായിരുന്നു. വിമോചന സമരകാലത്ത് സമരത്തെ അതിജീവിച്ച് പ്രവര്‍ത്തനംനടത്തിയ സ്ക്കൂളില്‍ രാഷ്ടീയ ,സാംസ്കാരിക, സാമൂഹികരംഗത്തെ നിരവധി നേതാക്കളും പണ്ഡിതന്‍മാരും അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലയാളം പണ്ഡിതന്‍ ശ്രി.കെ.എസ്സ്.നമ്പൂതിരി,ശ്രി.സി.വി.ഭട്ടതിരി,സംസ്ഥാന അദ്ധൃാപക അവാര്‍ഡ് നേടിയ ശ്രി.രവീന്ദ്രനാഥക്കുറുപ്പ്,സാഹിത്യകാരനായ ശ്രീ.കാക്കനാടന്‍,മുന്‍ എംഎല്‍എ. ശ്രീ.''''ഇറവങ്കര ഗോപാലക്കുറുപ്പ് എന്നിവര്‍ .തെരഞ്ഞെടുക്കപ്പെടുന്ന ട്രസ്റ്റാണ് സ്കൂള്‍ ഭരണം നടത്തുന്നത്. നിലവില്‍ ശ്രീ. എം. ശശികുമാര്‍ മാനേജര്‍ ആണ്'marquee>