Final version of "The Kerala Right of Children to Free and Compulsory Education Rules 2010 as on 14.01.2011
നൂറനാട് പാലമേല്‍ വില്ലേജുകളിലെ പ്രധാന ആരാധനാലയമായ പടനിലംപരബ്രഹ്മക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തില്‍ 1952ല്‍ രൂപീകരിക്കപ്പെട്ട ട്രസ്റ്റാണ് പടനിലം ഹൈസ്കൂള്‍ സ്ഥാപിച്ചത്. സ്ഥാപക മാനേജര്‍ ശ്രീ.പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താനായിരുന്നു. വിമോചന സമരകാലത്ത് സമരത്തെ അതിജീവിച്ച് പ്രവര്‍ത്തനംനടത്തിയ സ്ക്കൂളില്‍ രാഷ്ടീയ ,സാംസ്കാരിക, സാമൂഹികരംഗത്തെ നിരവധി നേതാക്കളും പണ്ഡിതന്മാരും അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.നീലവില്‍ സ്കുള് മാനേജര്‍ ശ്രീ എം ശശികുമാര്‍ ആണ്
No comments:
Post a Comment