നൂറനാട് പാലമേല്‍ വില്ലേജുകളിലെ പ്രധാന ആരാധനാലയമായ പടനിലംപരബ്രഹ്മക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തില്‍ 1952ല്‍ രൂപീകരിക്കപ്പെട്ട ട്രസ്റ്റാണ് പടനിലം ഹൈസ്കൂള്‍ സ്ഥാപിച്ചത്. സ്ഥാപക മാനേജര്‍ ശ്രീ.പുന്നയ്കാകുളങ്ങര മാധവനുണ്ണിത്താനായിരുന്നു. വിമോചന സമരകാലത്ത് സമരത്തെ അതിജീവിച്ച് പ്രവര്‍ത്തനംനടത്തിയ സ്ക്കൂളില്‍ രാഷ്ടീയ ,സാംസ്കാരിക, സാമൂഹികരംഗത്തെ നിരവധി നേതാക്കളും പണ്ഡിതന്മാരും അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.നീലവില്‍ സ്കുള് മാനേജര്‍ ശ്രീ എം ശശികുമാര്‍ ആണ്
Sunday, January 18, 2015
Friday, January 16, 2015
Sunday, December 28, 2014
പടനിലം
HSS
പൂര്‍വ്വ
വിദ്യാര്‍ത്ഥിസംഗമത്തില്‍
തലമുറകളുടെ
അപൂര്‍വ്വ സംഗമം
1952ല്‍
പ്രവര്‍ത്തനമാരംഭിച്ച നൂറനാട്
പടനിലം ഹയര്‍ സെക്കന്ററി
സ്കൂളില്‍ സംഘടിപ്പിച്ച
പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമവും
ഗുരുവന്ദനവും മൂന്നു തലമുറകളുടെ
ഒത്തുകൂടലിനുള്ള വേദിയായി.
ആദ്യവര്‍ഷം
സര്‍വ്വീസില്‍ കയറിയ അധ്യാപകരും
പഠിതാക്കളായി എത്തിയ വിദ്യാര്‍ത്ഥീ
വിദ്യാര്‍ ത്ഥിനികളും മുതല്‍
കഴിഞ്ഞ അധ്യയന വര്‍ഷം സ്ക്കൂള്‍
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍
വരെ ഈ ഒത്തുകൂടലിനെത്തിയിരുന്നു.വിവിധ
തലമുറകളില്‍പ്പെടുന്ന
വിദ്യാര്‍ത്ഥികളുടെയും
അദ്ധ്യാപകരുടെയും ഒത്തു
ചേരല്‍ അവിസ്മരണീയവും
ആവേശജനകവുമായിരുന്നു.ആദ്യ
ബാച്ചില്‍ പ്പെട്ട വിദ്യാര്‍ത്ഥികളും
ആദ്യ വര്‍ഷം മുതല്‍ ഉണ്ടായിരുന്ന
നാല്പതിലധികം അദ്ധ്യാപകരും
കൂടി ചേര്‍ന്നപ്പോള്‍
ഓര്‍മ്മകളുടെ ഒരായിരം
വര്‍ത്തമാനങ്ങളുമായി സ്മരണകള്‍
ഇരമ്പുകയായിരുന്നു.
ഇതോ
ടനുബന്ധിച്ച് ചിത്രരചനാ മത്സ
രങ്ങള്‍,
ചിത്ര
പ്രദര്‍ശനങ്ങള്‍,
പരിസ്ഥിതി
ബോധവല്‍ക്കരണ ഫോട്ടോ
പ്രദര്‍ശനം,ഹാസ്യ-സംഗീത-നൃത്ത
സമന്വയം എന്നിവയും ഒരുക്കിയി
രുന്നു.
23-12-14 ല്‍
രാവിലെ 9മണിക്ക്
ശ്രീ കെ ബാലകൃഷ്ണന്റെ അദ്ധ്യ
ക്ഷതയില്‍ നടന്ന യോഗത്തില്‍
റിട്ട:ഹെഡ്മാസ്റ്റര്‍
എന്‍.ഗോപിനാഥന്‍
പിള്ള ഭദ്രദീപം കൊളുത്തി
പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമം
ഉദ്ഘാടനം ചെയ്തു സംഘടനയുടെ
ജനറല്‍ കണ്‍വീനര്‍ എസ്സ്
അജയകുമാര്‍ സ്വാഗതം ആശംസിച്ചു
.
കെ.ജി.
അജയന്‍,
പി.ശ്രീജ
എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന്
ശ്രീ.
കെ.ബാലകൃഷ്ണന്‍,
ശ്രീ.
രാജീവ്
കോയിക്കല്‍ എന്നീ ചിത്ര
കാരന്‍മാരുടെയും അനശ്വരആര്‍ട്ട്
ഗാലറിയുടെയും ചിത്രപ്രദര്‍ശനം
നടന്നു.
സ്ക്കൂളിലെ
പൂര്‍വ്വ വിദ്യാര്‍ത്ഥിയായ
ശ്രീ സന്തോഷ് ഫോട്ടോവേള്‍ഡ്
ഒരുക്കിയ പരിസ്ഥിതി ബോധവല്‍ക്കരണ
ഫോട്ടോ പ്രദര്‍ശനം ഫോട്ടോ
ഗ്രാഫി യുടെ അനന്തസാധ്യതകളുടെ
വിസ്മയ വിരുന്നൊരുക്കി.
അനുബന്ധമായി
രാവിലെ മുതല്‍ ആരംഭിച്ച കവിത
ചൊല്ലല്‍ ചൊല്‍ക്കാഴ്ചയില്‍
C.S.
രാജേഷ്,നൂറനാട്
മോഹന്‍,ഡോ
.ബിപിന്‍,
ദിലീപ്
കിടങ്ങയം,സംഗീത
വിശ്വനാഥന്‍,സുമേഷ്
നൂറനാട്,
വി.പി.സ്വരാജ്
തുടങ്ങിയവര്‍ കവിതകള്‍
അവതരിപ്പിച്ചു.വൈകിട്ട്
4
മണിക്ക്
നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി
സംഗമവും ഗുരു വന്ദനവും ആര്‍.
രാജേഷ്
എം.എല്‍.എ
ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം
ചെയ്തു.
സംഘടനയുടെ
ചെയര്‍മാന്‍ രാജന്‍ അനശ്വര
അദ്ധ്യക്ഷത വഹിച്ചു.
സംഘടനയുടെ
രക്ഷാധികാരി കൂടിയായ സ്ക്കൂള്‍
പി.ടി.എ
പ്രസിഡന്റ് ശ്രീ.
കെ.രാഘവന്‍
ഗുരുക്കന്‍മാരെയും ഗുരു
നാഥകളെയും ചടങ്ങിലേക്ക്
സ്വാഗ തം ചെയ്തു.''
ഗുരുവന്ദനം
ചടങ്ങിനെത്തിയ ഗുരുക്കന്‍
മാരെ പൂര്‍വ്വ വിദ്യാര്‍
ത്ഥികള്‍ ചേര്‍ന്ന് പൊന്നാടയും
ഷീല്‍ഡും നല്‍കി ആദരിച്ചു.
അന്‍പതു
കളില്‍ ജില്ലാ-
സംസ്ഥാനകലോല്‍സവവേദികളില്‍
സ്ക്കൂളിന്റെ യശസ്സു
യര്‍ത്തിപ്പിടിച്ച വിജയകുമാരി
ടീച്ചര്‍,
സുശീല
ടീച്ചര്‍ എന്നിവരേയും വേദി
യില്‍ ആദരിച്ചു.
ചിത്രരചനാ
മത്സര വിജയികള്‍ക്ക് സ്ക്കൂളിന്റെ
പ്രഥമ മാനേജര്‍ ശ്രീ.
പുന്നയ്ക്കാകുളങ്ങര
മാധവനുണ്ണിത്താന്‍,
പ്രഥമ
ഹെഡ്മാസ്റ്റര്‍ ഡാനിയല്‍
സാര്‍ എന്നിവരുടെ പേരിലുള്ള
ട്രോഫികള്‍ വിതരണം ചെയ്തു.എന്റെ
സ്കൂളിന് എന്റെ കയ്യൊപ്പിട്ട
ഒരു പുസ്തകം''
പദ്ധതിയുടെ
ഉദ്ഘാടനം ശ്രീ വിശ്വനാഥനില്‍
നിന്നും 25000
രൂപയുടെ
പുസ്തകങ്ങള്‍ കൈപ്പറ്റി
പ്രശസ്ത നോവലിസ്റ്റ്
കെ.കെ.സുധാകരന്‍
നിര്‍വ്വഹിച്ചു.
രക്ഷാധികാരികളായ
ആര്‍.അജിത്
കുമാര്‍,എം.ശശി
കുമാര്‍,
എം.ആര്‍
രാമചന്ദ്രന്‍എന്നിവരുംഎന്‍
ഭദ്രന്‍,അഡ്വ:ജെ.അശോക്
കുമാര്‍,ജി.
റോയി
ആനി തോമസ്,
എസ്.സുഷമകുമാരി
എന്നിവരും സംസാരിച്ചു.
വി.ഉണ്ണികൃഷ്ണന്‍
കൃതജ്ഞത പറഞ്ഞു.
സമ്മേളനാനന്തരം,
സ്കൂളിലെ
വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച
നാടകവും നരിയാപുരം വേണു,
പ്രമാടം
രാജു,ഡോ:ബിപിന്‍,തുഷാര,അശോക്,രാഹുല്‍,ഗോപീകൃഷ്ണനുണ്ണിത്താന്‍,
അര്‍ച്ചന,കൃഷ്ണഗാഥ
എന്നിവര്‍ അവതരിപ്പിച്ച
ഹാസ്യ സംഗീത-
നൃത്ത
സമന്വയം പരിപാടിയും നടന്നു.
Wednesday, July 9, 2014
M2U00255
ശ്രീ. കെ.എന്‍.ബാലഗോപാല്‍ .എം.പി യുടെ പ്രാദേശിയ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ
ഉത്ഘാടനവേദി
Friday, July 4, 2014
Saturday, April 19, 2014
2014 SSLC പരീക്ഷയില്‍ പടനിലം എച്ച് എസ്സ് എസ്സി ന് 97% വിജയം. അടുത്ത അദ്ധ്യായന വര്‍ഷത്തിലേക്കുളള ഇംഗ്ലീഷ് / മലയാളം മീഡിയം ക്ലാസുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.
എന്റെ പൂര്‍വികര്‍ പഠിച്ച സ്കൂള്‍.....
ഞാന്‍ പഠിച്ച സ്കൂള്‍ ......
എന്റെ കുട്ടികള്‍ പഠിക്കേണ്ട സ്കൂള്‍.....
അടുത്ത അദ്ധ്യാന വര്‍ഷം V,VI ക്ലാസ്സിലേ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച "SMART CLASS ROOM''
Sunday, April 28, 2013
SSLC RESULT-2013
Total No. of student appeared: 198
No. of students eligble of higher studies: 194
Percentage of Pass -97.98
10 A+
1. ALEENA .M
2. KRISHNAKUMAR. N
3. AKSHAY MOHAN
9 A+
1. DRISYA. S.D
2. ASWATHI MOHAN
8 A+
1. ANANDHA PADMANABHAN
2. ASMITHA. J. PILLAI
3. MEENAKSHY. G.M
4. SNEHA. S
7 A+
1. RESHMI RAJ. P
2. SRUTHI JAYADHARAN
3. ATHISAYA. B
4. ATHULYA.A
5. ATHUL CHANDRAN
6 A+
1. BINCY BALAKRISHNAN
2. GEETHU. P
3. TEENA THOMAS
4. AKSHAI .G.CHANDRAN
5. HARISANTH. J
6. ANJALI ASHOK
7. CHIPPY. S
Tuesday, April 23, 2013
Friday, January 4, 2013
Saturday, December 22, 2012
Tuesday, December 11, 2012
Saturday, December 8, 2012
Saturday, November 10, 2012
IT mela Results
SUB DISTRICT SASTRAMELA-MVRA
HS- OVER ALL
Digital painting - Krishnakumar.N -First A Grade
Web Page Designing - Muralee Krishnan-Second A Grade I T Quiz - Akshay Mohan - First A Grade
Mal- Typing - Aleena.M - C Grade Multimedia - Rishi Raj.K.R - C Grade
HSS
Web Page - Gopeekrishnanunnithan -Second- A Grade
Digital painting - Neetaj.R -Third -B Grade
Multimedia - Ujjwal Krishnan - -B Grade
IT Quiz - Arabhi.O.S - C Grade
Mathematics fair Results
HS
Pureconstruction - Athul Chandran - Second
Puzzle - Athulya Asok - Second
Games - Driya .S.D - Second
Group Project - Anantha Padmanabhan - Second
HSS
Number chart - Susmitha. S - Second
Geometrical Chart - Lekshmi. R .Pillai -Second
Other Chart - Arabhi .O.S - Second
Still Model - Sumesh.M - First
HS- OVER ALL
Digital painting - Krishnakumar.N -First A Grade
Web Page Designing - Muralee Krishnan-Second A Grade I T Quiz - Akshay Mohan - First A Grade
Mal- Typing - Aleena.M - C Grade Multimedia - Rishi Raj.K.R - C Grade
HSS
Web Page - Gopeekrishnanunnithan -Second- A Grade
Digital painting - Neetaj.R -Third -B Grade
Multimedia - Ujjwal Krishnan - -B Grade
IT Quiz - Arabhi.O.S - C Grade
Mathematics fair Results
HS
Pureconstruction - Athul Chandran - Second
Puzzle - Athulya Asok - Second
Games - Driya .S.D - Second
Group Project - Anantha Padmanabhan - Second
HSS
Number chart - Susmitha. S - Second
Geometrical Chart - Lekshmi. R .Pillai -Second
Other Chart - Arabhi .O.S - Second
Still Model - Sumesh.M - First
Subscribe to:
Posts (Atom)






















